Saturday, October 6, 2012

ലഹരി



പെറ്റഅമ്മയോട് കളവു പറഞ്ഞു തുടങ്ങും
മാസ്മരിക ലോകത്തിന്‍ ഉന്മാദ ലഹരി തേടി .
നീ  ചൊല്ലിടും വാക്ക് കേള്‍ക്കും അമ്മ
അറിയുന്ല്ല ലഹരി നല്‍കും അര്‍ബുദം .

അലഞ്ഞു തിരിഞ്ഞു വാങ്ങീടും ഉത്സാഹം
അര്‍ബുദ ചോര തുപ്പും വിഷതിന്‍ വാസന
മരണം നിനകായി വന്നീടും സാവധാനം
എരിയുമീ ആയുസിന്‍ അര്‍ബുദ രൂപത്തില്‍

ലഹരിയുടെ ലോകം തേടും മാനവര്‍ കാണുന്നില
അറിയുനില്ല ലഹരി നശിപികും മോഹങ്ങള്‍
അമ്മതന്‍  ഒരുപിടി അന്നം വലിച്ചെറിഞ്ഞു
അവന്‍ ലഹരിയുടെ അടിമ ഭ്രാന്തിലേക്ക് .

ലഹരിയുടെ ലോകം തെരയും മാനവര്‍
അറിയുന്നില്ല നിനകായ്‌  ജീവിക്കും കുടുംബം
ഒരമ്മയെ തല്ലി നേടും നിമിഷ ഉന്മാദം തീരും
ലഹരിക് പകരം നല്‍കുമോ നിന്‍ മാതാവിനെ .!




കഴിഞ്ഞ ഓണത്തിന് മദ്യം വാങ്ങാന്‍ കാശ് കൊടുത്തില്ല അതിന്റെ  പേരില്‍ ഒരമ്മയെ സ്വന്തം മകന്‍ തലക് അടിച്ചു കൊല്ലാന്‍ ശ്രെമിച്ചു .ലഹരി മനുഷ്യ മനസിന്‍ നന്മകളും ബന്ധങ്ങളും നശിപികുന്നു....ഒരികല്‍ നീ കരയും ലഹരി നിന്നെ അടിമയകി തൂകിലെട്ടുമ്പോള്‍ .
ആ അമ്മകുവേണ്ടി എന്റെ ചെറിയ ഒരു കവിത....
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു....

8 comments:

  1. ലഹരി അത് ലോകത്തെതന്നെ ഇല്ലാതാക്കുന്ന വിഷമാണ്

    ReplyDelete
    Replies
    1. ഷാജു : അഭിപ്രായത്തിനു നന്ദി

      Delete
  2. ലഹരി അത് ആവശ്യമാണ്‌... പക്ഷെ കൂടിയാല്‍ ആപത്തും... അമ്മയെക്കാള്‍ കൊടുത്താല്‍ അതിനെ സ്നേഹിക്കുമ്പോള്‍ പരാജയം തുടങ്ങുന്നു

    ReplyDelete
    Replies
    1. വിഗ്നേഷ് :അഭിപ്രായത്തിനു നന്ദി

      Delete
  3. Replies
    1. മുബി : ഒരായിരം നന്ദി

      Delete
  4. Replies
    1. സംഗീത് : പറയാന്‍ കഴിയുന്നവാരോട് പറയാം ....അഭിപ്രായത്തിനു നന്ദി

      Delete