Tuesday, August 21, 2012

ഭീതിയുടെ ഉരുള്‍പൊട്ടല്‍






        വര്‍ഷങ്ങള്‍ക് മുന്‍പ് അമ്പൂരി (തിരുവനന്തപുരം)  എന്നാ സ്ഥലത്ത് ഒരു കല്യാണ ആഘോഷം നടക്കുകയായിരുന്നു .പക്ഷെ നിമിഷങ്ങല്കുള്ളില്‍ ആ കല്യാണ വീട് പെട്ടന്ന് ഒരു സെമിത്തേരി ആയി മാറി .ഒരുപാട്  ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരും ആ ഉരുല്പോട്ടളില്‍  അവസാനിച്ചു ....പ്രകൃതി ദുരന്ധങ്ങള്‍ ആവര്ത്തിച്ചുകൊണ്ടിരികും ,അത് ഒരു ജീവനോ  ഒരു സര്‍ക്കാരിനോ അതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല .പക്ഷെ മനുഷ്യനാല്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട് .പ്രകൃതി ദുരന്ധങ്ങള്‍  ഒരു ശാസനയാണ്‌ കാരണം ഇനിയും  അത് ആവര്തിക്കപെടും .അപ്പോഴും ജീവന് വിലയിടുന്ന സര്‍കാരുകള്‍ നോക്ക് കുത്തികളെ മാതിരി വന്നു പോകും .ഈ ദുരന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഒരു കമ്മിറ്റി ഉണ്ടാകും എന്നിട്ട് അതിനെകുറിച് പടികും , ആ റിപ്പോര്‍ട്ട്‌ വരുമ്പോഴേക്കും അടുത്ത സര്‍കാര്‍ വരും  ,വീണ്ടും അവരുടെ ഒരു കമ്മിറ്റി ഉണ്ടാകും അതിനു ഒരു റിപ്പോര്‍ട്ട്‌ വരുത്തും.....അപ്പോഴേക്കും  അടുത്ത ദുരന്ധം (ഇരുട്ടി)  കുറെ ജീവനുമായി കടന്നു പോകും , ഇരുട്ടിയില്‍ സംഭവിച്ചതും ചിലപ്പോള്‍ അടുത്ത് നടക്കാന്‍ പോകുന്ന ദുരന്ധങ്ങളുമൊക്കെ, ...ഈ പറയുന്ന സര്‍കാര്‍ പഠനമൊക്കെ മനുഷ്യ ജീവനുകള്ക് വിലയിടുന്ന ചടങ്ങുകള്‍ ആകരുത്.....കണ്ണ് നീരില്‍ പറയുന്നു പലരും  "അവരുടെ സുഹൃത്തുകളും,സ്വന്തങ്ങളും ആണ് നഷ്ടമായത് "  ചിലരുടെ സ്വപ്നമായ വീടുകള്‍ ആണ് നഷ്ടമായത് .....

എനിക്ക് ഒരു സംശയം മാത്രം !!!!


                                ജീവന് വിലയിടുന്ന ഈ സര്‍ക്കാരിനു ഈ മനുഷ്യ ജീവനുകളെ സംരക്ഷികാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൂടെ?...ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള  ഒരുപാട് പ്രദേശങ്ങള്‍ ഇനിയും കേരളത്തില്‍ ഉണ്ട് .ആയിരം ജീവനുകള്‍ ബലി കൊടുകുംപോലെ വളരെ ഭീതിയോടെ ജീവിക്കുന്നു ...അവര്കുവേണ്ടി ഒന്നുകില്‍ സാസ്ത്രിയമായ  രീതിയില്‍ അലെങ്കില്‍ ഒരു പുനരധിവാസം(എത്രയോ സര്‍കാര്‍ ഭൂമികള്‍ വന്‍കിട കുത്തകകള്‍ക് കൊടുക്കുന്നു )



ഈ പ്രകൃതി ദുരന്ധങ്ങള്‍ വെല്ലുവിളിയാണ്  വലിയ  ദുരന്ധങ്ങള്ക് മുന്നോടിയായുള്ള വെല്ലുവിളി .......ഇത് മുല്ലപെരിയാരിനുംവരുത്തരുത്  എന്ന് മാത്രം പ്രാര്ധികനെ എനിക്ക് കഴിയു ....പക്ഷെ അതുപോലൊരു  ദുരന്ധം ഒരു പാര്ടികോ നേതാവിനോ വിലയിടാന്‍ കഴിയില്ല .....
                                                                                                                     







Copy Right(C) 2012
അപേക്ഷ:എന്റെ ചെറിയ അനുഭവങ്ങള്‍ ആണ് ബ്ലോഗ്‌ ചെയ്യുന്നത് , ഭാഷ ശുദ്ധി ഇല്ലെങ്കില്‍ ക്ഷമികുക സഹികുക

Monday, August 6, 2012

ദൈവം എവിടെയാണ് ?


ജീവിതം ഒരുപാട് വേഗത്തിലാണ് കൂടെ മലയാളികളും , കണ്ണുകള്‍ എതിപെടാത്ത എന്നാല്‍ കരളയിപികുന്ന ജീവിതങ്ങളും നമ്മുക്ക് ചുറ്റുപാടും ഉണ്ട് .ചിലര്‍ അവരെ നോക്കി സഹതപിക്കുന്നു ,വേറെ ചിലര്‍ കണ്ടില്ലന്നും നടിക്കുന്നു ........
ഓരോ നഗരത്തിലും ഗ്രാമത്തിലും അങ്ങനെയുള്ളവരെ കാണാം ?....അവരില്‍ പലര്‍ക്കുംആഹാരം എന്നും കിട്ടണേ എന്ന് മാത്രമേയുള്ളൂ !...ഒരുപാട് സഹായ ഹസ്തങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ...സത്യത്തില്‍ ഇ പറയുന്ന സഹായങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് ദൈവം ശെരിക്കും എന്താണ് ?...ഒരുപാട് കാശ് കിട്ടുന്ന ദൈവങ്ങള്‍ക് ശേരികും ഇവരെ കാണാന്‍ കഴിയുന്നില്ലേ? ....

തിരുവനന്തപുരം നഗരത്തില്‍  ഞാന്‍ ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുവായിരുന്നു? ...മുഷിഞ്ഞ വസ്ത്രത്തില്‍ ഒരാള്‍ പുറകില്‍ നിന്നൊരു വിളി ..."മോനെ ?" ...എന്തോ ഭയം അയാള്‍ക് ഉണ്ടെന്നു തോന്നിപോയി ?......എന്നോട് അയാള്‍ കാശ് ചോദിക്കുമെന്ന് കരുതി  ഞാന്‍ കാശ് എടുത്തു ......അയാള്‍ പറഞ്ഞു വേണ്ട മോനെ ....ആ കടയില്‍ നിന്ന് എന്തേലും കഴിക്കാന്‍ വാങ്ങി തരുമോ എന്ന് ?...ഞാന്‍ കാശ് കൊടുത്തിട്ട് പറഞ്ഞു അപ്പുപ്പന്‍ വാങ്ങിക് എന്ന് ....പക്ഷെ അയാള്‍ പറഞ്ഞു " നേരത്തെ ഞാന്‍ ചോദിച്ചു , ആ കടകാരന്‍ പോകാന്‍ പറഞ്ഞു , പലവട്ടം കാശ് (നാണയങ്ങള്‍ അയാള്‍ കാണിച്ചു തന്നു ) കൊടുക്കാമെന്നു പറഞ്ഞിട്ടും ...എ കടകാരന്‍ കൊടുത്തില്ല ....[.അയാള്‍ ഒരു മിനിറ്റ് ആ കടയുടെ മുന്നില്‍ നിന്നുപോയാല്‍ ചിലപ്പോള്‍ അയാള്‍ക് കച്ചവടം കുറയും എന്നത് ആകാം കാരണം (അത് ഞാന്‍ കരുതിയതാണ് )..]
അയാള്‍ കണ്ണ് നിറഞ്ഞു പറഞ്ഞു മോനെ വിശപ്കൊണ്ടാണ് .....ഞാന്‍ പോയി വാങ്ങി കൊടുത്തു ആരുടേയും കണ്ണ് നിറയും ആ മനുഷ്യന്‍  തൊഴുതു എന്നെ ?....എന്നിട്ട് എന്തോ ആകാശത്തേക് നോകി നോക്കി പറഞ്ഞു പറഞ്ഞു അയാള്‍ പോയി .........സത്യത്തില്‍ ആ മനുഷ്യന്‍ തോഴുത്തത് അയാള്‍ടെ കൊച്ചു മോന്‍റെ പ്രായം മാത്രമുള്ള എന്നെയാണ് ......


സത്യത്തില്‍ ഞാന്‍ ചെയ്തത് നിങ്ങളില്‍ പലരും പലരോടും ചെയുതു കാണും ....സമൂഹത്തില്‍ ഒരുപാട് വലിയ നിലയില്‍ നില്കുന്നവരെയും ദൈവത്തെയുമൊക്കെ  നമ്മള്‍ കൈ തോഴുമ്പോള്‍......,...ഒരു നേരത്തെ വിശപ്പിനു     വേണ്ടി കൈ എടുത്തു തൊഴുന്ന  ഇവരെയും ഓര്‍ക്കുക ,


കാരണം ദൈവം അവര്ക് മുന്നില്‍ എത്തുന്നത്‌ , നിങ്ങള്‍ സഹായിക്കുന്ന  ആ വലിയ മനസ് വഴിയാണ് .......അവിടെയൊക്കെയാണ് അവരുടെ ദൈവങ്ങള്‍ ........

അപേക്ഷ:എന്റെ ചെറിയ അനുഭവങ്ങള്‍ ആണ് ബ്ലോഗ്‌ ചെയ്യുന്നത് , ഭാഷ ശുദ്ധി ഇല്ലെങ്കില്‍ ക്ഷമികുക സഹികുക