Tuesday, October 2, 2012

സഹതാപം




വിരഹത്തിന്‍ ഈണം പകര്‍നൊരു
സഹതാപം ചൂടും സംഗീതം .
നിനെയോര്‍ത്തു വിലപികും കണ്ണുകള്‍
മെനയുന്നു നടിക്കുന്നു വിരഹം .

നടനം ഈ കാഴ്ച വിലാപങ്ങള്‍
നഷ്ടമെന്നും നിനക്ക് മാത്രം കൂട്ട്
കോമരം തുള്ളും വിരഹ സ്വരങ്ങള്‍
മീട്ടുന്നു നഷ്ടത്തിന്‍ ശ്രുതി താളങ്ങള്‍

ആശ്വാസം തുളുമ്പും വാകിന്‍ കോണില്‍  
തിരയുന്നു സത്യത്തിന്‍ സ്നേഹതുളികള്‍
നോവിന്‍ അഗ്നി പടരുമെന്‍ നഷ്ടം
അതെന്നും എന്റെ വിരഹ പൊയ്ക


കപടമീ ചില ബന്ധു മിത്രങ്ങള്‍
പങ്കു വ്യ്ക്മെന്‍ ഹൃദയ നോവുകള്‍ .
വിരഹം നുരയും പൊരുള്‍ എന്‍ നഷ്ടവും .
നാട്യം നല്‍കീടും പൊരുള്‍ സഹതാപവും .




 














ഏറ്റവും പ്രിയപെട്ടവരുടെ  മരണവും , പല നഷ്ടങ്ങളും നമുക്ക്  മാത്രം വിരഹം നല്‍കുന്നവയാണ് .അതില്‍ പങ്കു ചേരുന്നവര്‍ എത്രമാത്രം ആത്മാര്‍ത്ഥത ഉണ്ട് എന്നറിയില്ല .വിരഹം വിശാലമായ അനുഭവമാണ്‌ പക്ഷെ അതിനെകളും സങ്കടം കാപട്യം നിറഞ്ഞ ചില സഹതാപ കണ്ണുകള്‍  . ....

10 comments:

  1. ശരിയാണ്.. വിരഹം വേദന നല്‍കുന്നു.. അവരുമായി അടുത്തു നില്‍ക്കുന്നവര്‍ക് മാത്രം പിന്നെ ചില മനുഷ്യസ്നേഹികള്‍ക്കും.. എന്നാല്‍ ചിലര്‍ക്ക് ഒന്നും അല്ലയിരികം അത്.. മറ്റുചിലര്‍ അതും ഒരു ആഘോഷം ആക്കും..

    ReplyDelete
    Replies
    1. റോബിന്‍ :അഭിപ്രായത്തിനു നന്ദി !!!

      Delete
  2. വിരഹം വിശകലനം ചെയ്യാൻ കഴിയില്ലെങ്കിലും, വിരഹം ഒരു വികാരത്തിന്റെ പരിണയമാണ്

    ReplyDelete
    Replies
    1. ഷാജു : അഭിപ്രായത്തിനു നന്ദി ....

      Delete
  3. വികാര വേദന ആണ് വിരഹം
    കാലം ചെല്ലുമ്പോള്‍ വിരഹം സുഖമുള്ള നോവാണ്

    ReplyDelete
    Replies
    1. കൊമ്പന്‍ അഭിപ്രായത്തിനു നന്ദി :)

      Delete
  4. വികാരവും, വിചാരവും, വിരഹവും എല്ലാം കൂടി എന്നെ ഒരു വികാരജീവി ആക്കി

    ReplyDelete
    Replies
    1. വിഗ്നേഷ് :അഭിപ്രായത്തിനു നന്ദി ....

      Delete
  5. ആശ്വാസം തുളുമ്പും വാകിന്‍ കോണില്‍
    തിരയുന്നു സത്യത്തിന്‍ സ്നേഹതുളികള്‍

    പലതും പാഴ്വാക്കുകളാണ്. പലപ്പോഴും.

    ReplyDelete
    Replies
    1. ശ്രീജിത്ത്‌ : അഭിപ്രായത്തിനു നന്ദി .....

      Delete