Wednesday, September 26, 2012

പകയുടെ പൈശാചികത .....



പ്രേമത്തിന്‍ ലഹരി നുരയുന്ന യാത്രയില്‍ ,
വഴിവിട്ട് പോകുന്ന കൗമാര വീഥിയില്‍ കണ്ടു
അവര്‍ അറിയാതെ ഒരുമിച്ചു  നടന്നു നീങ്ങി .
പ്രേമത്തിന്‍ കായ്പിന്‍ തീണ്ട കനിയും തേടി

കാമുകിയോട് ചൊല്ലിയടുത്തവന്‍ സുഖം തേടി
പാതിവ്യ്ച്ച വാക്കുപോല്‍ അവളിലേക് ,
ഇരുപേര്‍ രതിയുടെ സുഖത്തില്‍ നീരാടി തുടികവേ
അവള്‍ടെ ഗര്‍ഭത്തില്‍ മോട്ടിട്ടൊരു പൊന്‍ ജീവന്‍ .


പ്രേമ കുഴിയില്‍ ചിറകറ്റു വീണൊരു ശലഭംപോള്‍
ചിറകിട്ടടിച്ചു  പറന്നുയര്നീടന്‍ വയ്യാതെ !
പൊന്‍ ജീവനെയും നെഞ്ജിലെടി ഉരുകിയവള്‍ ,
പ്രേമത്തിന്‍ നിലയ്കാതെ രതിയോര്‍ത്തു ചതിയോര്‍ത്തു .

ബന്ധന ചാലുകളില്‍ നിന്ന് അടര്‍ന്നു വീണൊരു ജീവന്‍ ,
ഭ്രാന്തിയെപോലെ അലറിയടുത്തു ആ ചോരയിലേക്ക്‌ .
പെറ്റുനോവും പ്രേമതുരയും കുഴിച്ചിട്ടു ആ മനസ്സില്‍
രക്തം നുകര്‍ന്ന് വലിച്ചെറിഞ്ഞു അമ്മയുടെ പെറ്റുനോവ്‌..,.



















കഴിഞ്ഞ മാസം  പത്തനംതിട്ടയില്‍ നടന്ന ഒരു യാഥാര്‍ത്ഥ്യം ആണ് ഇ പദ്യം, ജനിച്ചു വീണ ചോര കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു ഒരമ്മ  , ഒരു അമ്മയുടെ പൈശചികതയാണ് .എന്തായാലും പിഴച്ചു പെട്ടതാകും അലെങ്കില്‍ പ്രേമ കുരുകില്‍ വീണു ഉണ്ടായതു. ഏതായാലും ഒരു പെറ്റു നോവിനെകള്‍ വേദന അവര്‍ മനസ്സില്‍ കരുതി കാണും അത് പകയായി .അമ്മക് മട്ടൊരു നിര്‍വചനം നല്കാന്‍ നമുക്ക് ആര്‍കും കഴിയില്ല പക്ഷെ ഒന്നറിയാം സ്നേഹത്തിന്റെ ദൈവ രൂപം ആണ് "അമ്മ"..........

5 comments:

  1. ഇവിടം ആദ്യം. ആശയം നനന്നായി തന്നെ വരികളില്‍ തെളിയുന്നു നല്ല രചന ഇഷ്ട്ടമായി സുഹൃത്തേ..

    ReplyDelete
    Replies
    1. കാത്തി :ഒരായിരം നന്ദി.......

      Delete
    2. സ്വന്തം സുഖം തേടുമ്പോള്‍ പരിണിത ഫലം ഓര്‍ക്കാതിരിക്കുന്നത് ദൂഷ്യം വലിയ ഒരു പാപം ആയി മാറുന്നു

      Delete
  2. കൊമ്പന്‍ : ഒരൊറ്റ വക്കില്‍ താങ്കള്‍ അതിനു അടികുറിപ്പ് എഴുതി....നന്ദി

    ReplyDelete
  3. പത്തു മാസം ചുമന്നു പ്രസവിച്ചു കൊല്ലുന്നതിനെക്കാള്‍ അതിനെ ആദ്യമേ കൊല്ലമായിരുന്നില്ലേ.
    പിന്നെ അവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മുകറിയില്ലല്ലോ.
    എല്ലാം ശെരികള്‍ ആണ്, എല്ലാം തെറ്റുകളും.

    ReplyDelete