വര്‍ഷങ്ങള്‍ക് മുന്‍പ് അമ്പൂരി (തിരുവനന്തപുരം) എന്നാ സ്ഥലത്ത് ഒരു കല്യാണ ആഘോഷം നടക്കുകയായിരുന്നു .പക്ഷെ നിമിഷങ്ങല്കുള്ളില്‍ ആ കല്യാണ വീട് പെട്ടന്ന് ഒരു സെമിത്തേരി ആയി മാറി .ഒരുപാട് ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരും ആ ഉരുല്പോട്ടളില്‍ അവസാനിച്ചു ....പ്രകൃതി ദുരന്ധങ്ങള്‍ ആവര്ത്തിച്ചുകൊണ്ടിരികും ,അത് ഒരു ജീവനോ ഒരു സര്‍ക്കാരിനോ അതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല .പക്ഷെ മനുഷ്യനാല്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട് .പ്രകൃതി ദുരന്ധങ്ങള്‍ ഒരു ശാസനയാണ് കാരണം ഇനിയും അത് ആവര്തിക്കപെടും .അപ്പോഴും ജീവന് വിലയിടുന്ന സര്‍കാരുകള്‍ നോക്ക് കുത്തികളെ മാതിരി വന്നു പോകും .ഈ ദുരന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഒരു കമ്മിറ്റി ഉണ്ടാകും എന്നിട്ട് അതിനെകുറിച് പടികും , ആ റിപ്പോര്‍ട്ട് വരുമ്പോഴേക്കും അടുത്ത സര്‍കാര്‍ വരും ,വീണ്ടും അവരുടെ ഒരു കമ്മിറ്റി ഉണ്ടാകും അതിനു ഒരു റിപ്പോര്‍ട്ട് വരുത്തും.....അപ്പോഴേക്കും അടുത്ത ദുരന്ധം (ഇരുട്ടി) കുറെ ജീവനുമായി കടന്നു പോകും , ഇരുട്ടിയില്‍ സംഭവിച്ചതും ചിലപ്പോള്‍ അടുത്ത് നടക്കാന്‍ പോകുന്ന ദുരന്ധങ്ങളുമൊക്കെ, ...ഈ പറയുന്ന സര്‍കാര്‍ പഠനമൊക്കെ മനുഷ്യ ജീവനുകള്ക് വിലയിടുന്ന ചടങ്ങുകള്‍ ആകരുത്.....കണ്ണ് നീരില്‍ പറയുന്നു പലരും "അവരുടെ സുഹൃത്തുകളും,സ്വന്തങ്ങളും ആണ് നഷ്ടമായത് " ചിലരുടെ സ്വപ്നമായ വീടുകള്‍ ആണ് നഷ്ടമായത് .....
എനിക്ക് ഒരു സംശയം മാത്രം !!!!
ജീവന് വിലയിടുന്ന ഈ സര്‍ക്കാരിനു ഈ മനുഷ്യ ജീവനുകളെ സംരക്ഷികാനുള്ള മുന്‍കരുതലുകള്‍ എടുത്തുകൂടെ?...ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരുപാട് പ്രദേശങ്ങള്‍ ഇനിയും കേരളത്തില്‍ ഉണ്ട് .ആയിരം ജീവനുകള്‍ ബലി കൊടുകുംപോലെ വളരെ ഭീതിയോടെ ജീവിക്കുന്നു ...അവര്കുവേണ്ടി ഒന്നുകില്‍ സാസ്ത്രിയമായ രീതിയില്‍ അലെങ്കില്‍ ഒരു പുനരധിവാസം(എത്രയോ സര്‍കാര്‍ ഭൂമികള്‍ വന്‍കിട കുത്തകകള്‍ക് കൊടുക്കുന്നു )
ഈ പ്രകൃതി ദുരന്ധങ്ങള്‍ വെല്ലുവിളിയാണ് വലിയ ദുരന്ധങ്ങള്ക് മുന്നോടിയായുള്ള വെല്ലുവിളി .......ഇത് മുല്ലപെരിയാരിനുംവരുത്തരുത് എന്ന് മാത്രം പ്രാര്ധികനെ എനിക്ക് കഴിയു ....പക്ഷെ അതുപോലൊരു ദുരന്ധം ഒരു പാര്ടികോ നേതാവിനോ വിലയിടാന്‍ കഴിയില്ല .....
Copy Right(C) 2012
അപേക്ഷ:എന്റെ ചെറിയ അനുഭവങ്ങള്‍ ആണ് ബ്ലോഗ് ചെയ്യുന്നത് , ഭാഷ ശുദ്ധി ഇല്ലെങ്കില്‍ ക്ഷമികുക സഹികുക
No comments:
Post a Comment